Kerala Mirror

May 18, 2025

തിരുവനന്തപുരം മെഡിക്കൽ കോളെജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധ; 83 വിദ‍്യാർഥിനികൾ ചികിത്സയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളെജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധയേറ്റ് 83 വിദ‍്യാർഥിനികൾ ചികിത്സയിൽ. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നിന്നും കഴിച്ച ബട്ടർ ചിക്കനിൽ നിന്നുമാണ് വിദ‍്യാർഥിനികൾക്ക് ഭക്ഷ‍്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ഛർദിയും വയറിളക്കവും […]