തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ മാതാപിതാക്കൾ ഇന്ന് പൊലീസ് കമ്മിഷണറെ കാണും. ഭര്‍ത്താവും പ്രതിയുമായ നൗഫലിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകാനാണു നീക്കം.നിലവിൽ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ. ഇത് […]