Kerala Mirror

December 27, 2023

തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍; ഭര്‍തൃ വീട്ടുകാരുടെ പീഡനമെന്ന് പരാതി 

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹന ഷാജി (22) ആണ് ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യ എന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം […]