പത്തനംതിട്ട : തിരുവല്ല ഡയറ്റിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്‌തു. ഡയറ്റിലെ മലയാളം അധ്യാപിക മിലീന ജെയിംസിനെ സസ്പെൻഡ് ചെയ്തുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്പെൻഷന് പുറമെ അധ്യാപികയ്ക്കെതിരെ വകുപ്പ് […]