ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്.ഒൻപതുമണി വരെയുള്ള കണക്കുകളിൽ ബംഗാളിലും മധ്യപ്രദേശിലും വോട്ടർമാരിൽ ആവേശകരമായ പ്രതികരണം ഉണ്ടായപ്പോൾ മഹാരാഷ്ട്രയിലെ മണ്ഡലങ്ങളിൽ മന്ദഗതിയിലാണ് പോളിംഗ്. അസം (4), […]