തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വെളിപ്പെടുത്തലുമായി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായതായാണ് ഇവർ വെളിപ്പെടുത്തിയത്.ഉചിതമായ സമയത്ത് ഈ നടന്റെ പേര് വെളിപ്പെടുത്തും. മോൾ എന്ന് വിളിച്ച് […]