തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള വ്യാജരേഖ വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. സര്‍വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിയെന്നും കേരളത്തിലെ ഉന്നത […]