Kerala Mirror

July 22, 2023

കായിക പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പാടില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ- കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മീഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ഉത്തരവ് പ്ലസ്ടു വരെയുള്ള ക്ലാസുകൾക്ക് ബാധകമാകും. കലാ- […]