ന്യൂഡല്‍ഹി : സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഐഎമ്മില്‍ ധാരണ. പകരം താത്ക്കാലികമായി ഒരാള്‍ക്ക് ചുമതല നല്‍കിയേക്കും. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറല്‍ സെക്രട്ടറി എന്ന ചുമതല നല്കാന് […]