Kerala Mirror

September 20, 2023

നിപ ; നാല് ദിവസമായി പോസിറ്റീവ് കേസുകൾ ഇല്ല : ആരോഗ്യമന്ത്രി

കോഴിക്കോട് : കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നിപ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ […]