കീവ് : നാറ്റോ സഖ്യ രാഷ്‌ട്രങ്ങളുൾപ്പെടെ എതിര്‍പ്പ് വകവയ്ക്കാതെ നൂറിലേറെ രാജ്യങ്ങള്‍ നിരോധിച്ച മാരകായുധമായ ക്ലസ്റ്റർ ബോംബുകൾ ഉക്രെയിന്നല്‍കി അമേരിക്ക. ക്ലസ്റ്റർ ബോംബുകൾ ഉക്രയ്‌നിൽ എത്തിയതായി പെന്റഗൺ സ്ഥിരീകരിച്ചു. റഷ്യയ്ക്ക് എതിരെ ഇവ പ്രയോഗിക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് […]