ആറ്റിങ്ങൽ : ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരെ കൊണ്ടു പോയ ഫയർഫോഴ്സ് ബസിന്റെ ടയർ ഊരിത്തെറിച്ചു. ബസിലുണ്ടായിരുന്ന 32 ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയിലൂരിലാണ് അപകടം ഉണ്ടായത്. ശബരിമല ഡ്യൂട്ടിക്കു […]