Kerala Mirror

January 8, 2024

പൂനെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

മുംബൈ : പൂനെ ലോക്‌സഭാ മണ്ഡലത്തില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പു നടത്തണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നിലവിലെ ലോക്‌സഭയുടെ കാലാവധി ഈ ജൂണില്‍ അവസാനിക്കുകയാണെന്ന, തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം പരിഗണിച്ചാണ്, ചീഫ് ജസ്റ്റിസ് […]