ആലപ്പുഴ : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സമന്‍സ് ഇഡി പിന്‍വലിച്ചത് കുറ്റിയും പറിച്ചുകൊണ്ട് ഓടിയതുപോലൊരു അഭ്യാസം എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ തോമസ് ഐസക്ക് പറഞ്ഞത്. ഇനിയും ഇഡിക്ക് അന്വേഷിക്കാം. […]