ന്യൂഡല്‍ഹി : ബിഹാറിൽ നടത്തിയ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ട് സംസ്ഥാന സർക്കാർ. ഇതുപ്രകാരം സംസ്ഥാന ജനസംഖ്യയുടെ 36 ശതമാനവും അതി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം […]