Kerala Mirror

September 12, 2023

നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

കോ​ഴി​ക്കോ​ട് : നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. പു​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ നി​ന്നു​ള്ള സാം​പി​ൾ പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് രം​ഗ​ത്തെ​ത്തി​യ​ത്. നാ​ല് […]