Kerala Mirror

December 2, 2024

കെ-റെയിൽ : നിർണായക കൂടിക്കാഴ്ചക്കൊരുങ്ങി ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരും

ഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ വ്യാഴാഴ്ച നിർണായക യോഗം. ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച നടക്കുക. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു, […]