തിരുവനന്തപുരം : നവകേരള സദസിൽ ക്രിമിനലുകളുടെ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “രക്ഷാപ്രവർത്തനം” ഇപ്പോൾ സ്വന്തം പാർട്ടിക്കാർക്കെതിരെയും നടക്കുകയാണ്. പാലൂട്ടി വളർത്തുന്ന ക്രിമിനലുകൾ തിരിഞ്ഞുകൊത്താൻ തുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം പാർട്ടിക്കാരെപ്പോലും തിരിച്ചറിയാൻ കഴിയാത്ത […]