കൊച്ചി : മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എഴുത്തുകാരന് ദീപക് ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫും അഭിനേതാവും അഭിഭാഷകയുമായ ശാന്തി […]