ആലപ്പുഴ: ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും വെള്ളത്തിൽ വീണു. ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ ചെമ്പുതോട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരുമാണ് വെള്ളത്തിൽ വീണത്. […]