Kerala Mirror

January 8, 2024

വയനാടിനെ വിറപ്പിച്ച പിഎം 2 കാട്ടാനയെ തുറന്ന് വിടണം : വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി : വയനാടിനെ വിറപ്പിച്ച് വനംവകുപ്പിന്റെ കൂട്ടിലായ പിഎം 2 എന്ന കാട്ടാനയെ തുറന്ന് വിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിഎം2 വിനെ വെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് അനാവശ്യ ധൃതി കാണിച്ചെന്നാണ് സമിതിയുടെ […]