കൊല്ലം : കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായ വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും കണ്ടെത്തി. എന്നാൽ ഇരുവരും തന്നെയാണോയെന്ന വാഹനവും ഫോൺനമ്പറും ഉപയോഗിച്ചത് എന്ന കാര്യത്തിൽ ഇതുവരേയും […]