തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന സിഎന്‍ജി വാന്‍ കത്തി. പേരൂര്‍ക്കടയില്‍ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്ന ഓമ്‌നി സിഎന്‍ജി വാനിനാണ് തീപിടിച്ചത്. വാനില്‍ നിന്നും തീ ഉയരുന്നതുകണ്ട ഡ്രൈവര്‍ ജോര്‍ജ് വര്‍ഗീസ് വാഹനത്തില്‍ നിന്നും പുറത്തേക്ക് […]