കൊച്ചി : കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറയും. ഐസിസ് പ്രവര്ത്തകന് പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കറിനെതിരായ കേസിലാണ് കോടതി വിധി പറയുന്നത്. ചാവേറാക്രമണം നടത്താൻ […]