കോഴിക്കോട് : പി.വി. അൻവർ എംഎൽഎയുടെ പക്കൽ അനുവദനീയമായതിലും 19 ഏക്കർ ഭൂമി അധികമായി ഉണ്ടെന്ന് ലാൻഡ് ബോർഡ്. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അൻവർ വിശദീകരണം നൽകണമെന്നും അൻവറിനും കുടുംബാംഗങ്ങൾക്കും നോട്ടീസ് അയച്ചതായും ലാൻഡ് ബോർഡ് […]