Kerala Mirror

March 12, 2024

​ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ യാത്രക്ക് അനുമതി നൽകി സർക്കാർ; പദ്ധതി വിജയിക്കുമോ എന്നതിൽ ആശങ്ക

ഉയർന്ന നിരക്ക് ഈടാക്കുന്ന വിമാന കമ്പനികൾക്ക് ബദലായി ​ഗൾഫ് പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായ കപ്പൽ യാത്രക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ. ഇതിനായി കേരള മാരിടൈം ബോര്‍ഡ് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. കൊച്ചി […]