കൊച്ചി : സഭാ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നതെന്നും എന്തിനാണ് ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കുന്നതെന്നും യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്. കേരള സമൂഹം ആഗ്രഹിക്കുന്നത് സഭാ തര്‍ക്കം […]