കൊല്‍ക്കത്ത: ഇന്ത്യന്‍ ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ മാറ്റിയതില്‍ വിശദീകരണവുമായി മുന്‍ ബിസിസിഐ ചെയർമാൻ സൗരവ് ഗാംഗുലി. ഐപിഎൽ ടീമായ മുംബൈക്കായി നേടിയ കിരീടങ്ങളും നായക സ്ഥാനത്തേക്ക് രോഹിത്തിനെ പരിഗണിക്കുന്നതില്‍ നിര്‍ണായകമായെന്ന് ഗാംഗുലി […]