തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അക്രമം. ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞുപോയി എന്നാരോപിച്ച് രണ്ടുപേര്‍ ഹോട്ടലില്‍ ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ഹോട്ടലുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിനാണ് […]