കൊച്ചി: വികലാംഗ പെന്ഷന് മുടങ്ങിയതിനാല്‍ ജീവിക്കാന്‍ ഗതിയില്ലാതെ ഭിന്നശേഷിക്കാരന് ജീവനൊടുക്കി സംഭവത്തിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. തുടർനടപടികൾക്കായി ചീഫ് ജസ്റ്റീസിന്റെ അനുമതി തേടി.ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചന് (77) ആണു […]