ഭോപ്പാല്‍: സ്റ്റാഫ് റൂം മീറ്റിങിനിടെ പിന്നാക്ക ജാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചത് കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്റ്റാഫ് റൂം പൊതു ഇടം അല്ലെന്നും അതിനാല്‍ ‘ചമര്‍’ എന്ന് ജാതീയമായ അധിക്ഷേപം എന്ന രീതിയില്‍ കേസ് നിലനില്‍ക്കില്ലെന്നും […]