Kerala Mirror

December 14, 2024

വൈസ് ചാൻസലർ നിയമന ഏറ്റുമുട്ടൽ; പ്രതിഷേധങ്ങൾക്കിടെ കേരള സർവകലാശാല സെമിനാറിൽ ഗവർണർ പങ്കെടുക്കും

തിരുവന്തപുരം : വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു. ചൊവ്വാഴ്ച കേരളയിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. […]