ന്യൂഡല്‍ഹി : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ട് ചിത്രം തെളിഞ്ഞു. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ അണാചല്‍ പ്രദേശിലാണ് ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍. ചരിത്രത്തിലാദ്യമായാണ് അരുണാടല്‍ ആതിഥേയരാകുന്നത്. രണ്ട് ഗ്രൂപ്പുകളിലായി […]