മലപ്പുറം: പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് തെഹദിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തെഹദിലയുടെ കുടുംബം ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ പരാതി നല്‍കിയിരുന്നു. ആത്മഹത്യാ […]