Kerala Mirror

December 11, 2023

ഏകീകൃത കുര്‍ബാന വിഷയത്തില്‍ മാര്‍പ്പാപ്പക്ക് വീഴ്ചപറ്റിയെന്നത് തെറ്റായ പ്രചാരണം : സിറോ മലബാര്‍ സഭ

കൊച്ചി : ഏകീകൃത കുര്‍ബാന വിഷയത്തില്‍ മാര്‍പ്പാപ്പക്ക് വീഴ്ചപറ്റിയെന്നത് തെറ്റായ പ്രചാരണമെന്ന് സിറോ മലബാര്‍ സഭ. വിമത വൈദികരും ജസ്റ്റിസ് കുര്യന്‍ ജോസഫും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിറോ മലബാര്‍ സഭ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാര്‍പ്പാപ്പക്ക് […]