വയനാട്: മാനന്തവാടിയിൽ ഇന്നലെ ഒരാളുടെ ജീവനെടുത്ത ആനയെ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി. തോൽപ്പെട്ടി വനമേഖലയിലേക്കാണ് മാറ്റിയത്. പുലർച്ചയോടെയാണ് വനംവകുദ്യോഗസ്ഥർ ആനയെ പുഴ കടത്തിയത്. മയക്കുവെടി വെക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനയെ പിടികൂടാനുള്ള […]