തിരുവനന്തപുരം: യാത്രയ്ക്കിടെ ഡ്രൈവർ ബോധരഹിതനായി കണ്ടക്ടറുടെ സമയോചിത ഇടപെടലിലൂടെ രക്ഷ നേടിയത് 40 ജീവനുകൾ. ആര്യനാട് നിന്നും ഗുരുവായൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ 5. 55നാണ് ബസ് ആര്യനാട് ഡിപ്പോയിൽ […]