കൊച്ചി : മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞ കാണാതായ നാലാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജു(56)വിന്റെ മൃതദേഹമാണ് മാലിപ്പുറം പടിഞ്ഞാറ് ഭാഗത്തുനിന്ന് കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം കൊച്ചിയിലെത്തിക്കും. വ്യാഴാഴ്ച വൈകുന്നേരമാണ് മുനമ്പം അഴിമുഖത്തിനു […]