Kerala Mirror

July 2, 2023

ദമ്പതികൾ ഫറോക്ക് പാലത്തിൽനിന്ന് പുഴയിൽ ചാടി ; ഭാര്യയെ രക്ഷപ്പെടുത്തി

കോഴിക്കോട് : ഫറോക്ക് പാലത്തിൽനിന്ന് ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വർഷയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി നാട്ടുകാരും അഗ്നിശമനസേനയും […]