Kerala Mirror

June 4, 2024

തീ​രം തു​ണ​ച്ചു ; ത​രൂ​ർ വിജയിച്ചു

തി​രു​വ​ന​ന്ത​പു​രം : ഇ​ഞ്ചോ​ടി​ഞ്ഞ് പോ​രാ​ട്ടം ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി​ത​രൂ​ർ​ലീ​ഡ് തി​രി​ച്ചു പി​ടി​ച്ചു. നി​ല​വി​ൽ ത​രൂ​ർ 15235 വോ​ട്ടി​നാ​ണ് ലീ​ഡു ചെ​യ്യു​ന്ന​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ എ​ൻ​ഡി​എ​യു​ടെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ 24000 വോ​ട്ടി​ന് മു​ന്നി​ലാ​യി​രു​ന്നു. […]