Kerala Mirror

September 18, 2024

പുലികളി ആവേശത്തില്‍ തൃശൂര്‍ നഗരം

തൃശ്ശൂര്‍ : നഗരത്തില്‍ ആവേശം വിതറി പുലികളി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് ഇന്ന് നാലുമണിയോടെ സ്വരാജ് റൗണ്ടിലിറങ്ങിയത്. അരമണി കുലുക്കി, അസുരതാളത്തോടെ പുലികള്‍ സ്വരാജ് റൗണ്ടില്‍ ജനങ്ങളെ ആവേശത്തിലാറാടിച്ചു. ഇത്തവണത്തെ ഏറ്റവും വലിയ […]