Kerala Mirror

December 16, 2023

കേന്ദ്രസർക്കാരിന് ഉള്ളത് കേരളത്തെ പകയോടെ വീക്ഷിക്കുന്ന വിരുദ്ധ സമീപനം -മുഖ്യമന്ത്രി

ആലപ്പുഴ : കേരള വിരുദ്ധ സമീപനമാണ് കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാജ്യത്ത് കേന്ദ്രഗവർമെന്റ് അങ്ങനെയാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സ് പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ‘കേരളാവിരുദ്ധ നയമാണ് […]