Kerala Mirror

November 27, 2023

വില്ലയുടെ പേരില്‍ കബളിപ്പിച്ചെന്ന കേസ് ; മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയില്‍

കൊച്ചി : വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടിയ ജസ്റ്റിസ് സി പി മുഹമ്മദ് […]