കോഴിക്കോട് : താമരശേരി അടിവാരം ചിപ്പിലിത്തോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ആനക്കാംപൊയില്‍ ഫരീക്കല്‍ ബാബു, ഭാര്യ സോഫിയ, ഇവരുടെ പേരക്കുട്ടി അഞ്ചുവയസുകാരിയായ ഇസബെൽ എന്നിവർക്കാണ് പരിക്കേറ്റത്. പുലിക്കല്‍ പാലത്തിന് സമീപം ഇന്നു രാവിലെ […]