തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്. കാറിലുണ്ടായിരുന്നത് ആന്ധ്രാപ്രദേശ് സ്വദേശികളാണ്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം […]