Kerala Mirror

November 11, 2023

ബസ് കാൽനടയാത്രക്കാരനെ ഇടിച്ചു ; ആക്രമണം ഭയന്ന് ഓടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ : കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഓടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ പന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവമുണ്ടായത്.  വടകര – തലശ്ശേരി […]