Kerala Mirror

January 4, 2024

ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനാജി : ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം മറവന്‍തുരുത്ത് കടുക്കര സ്വദേശി കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയ്(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവയില്‍ കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു.  കൃഷ്ണദേവ്, […]