Kerala Mirror

September 16, 2024

ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മം; അ​പ​ല​പി​ച്ച് ക​മ​ലാ ഹാ​രി​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഡോ​ണ​ൾ​ഡ് ട്രം​പി​നു നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച് അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സ്. വെ​ടി​വ​യ്പ്പി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു. അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​ണെ​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. അ​മേ​രി​ക്ക​യി​ൽ അ​ക്ര​മ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് ക​മ​ലാ ഹാ​രീ​സ് പ്ര​തി​ക​രി​ച്ചു. […]