ഫ്ളോറിഡ : വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരന്പരയിലെ അവസാന മത്സരം ഇന്ന്. ഫ്ളോറിഡയിലെ സെൻട്രൽ ബ്രൊവാഡ് പാർക്കിൽ രാത്രി എട്ടു മുതലാണ് മത്സരം. നാലാം മത്സരം വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-2ന് ഒപ്പം എത്തിയിരുന്നു. ജയത്തോടെ […]