തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനഞ്ചുകാരന് പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെയാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചത്. പോത്തന്‍കോടാണ് സംഭവം നടന്നത്. പിതാവ് മര്‍ദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം. പൊലീസ് പിടിക്കുമെന്ന് അറിഞ്ഞപ്പോൾ സുഹൃത്തിനെ […]